Bio-vision

Question 1

ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്ന റഷ്യയുടെ ഒറ്റഡോസ് വാക്സിൻ


-സ്ഫുട്നിക് ലൈറ്റ്

Question 2

ഗുണനിലവാരമുള്ള കൃത്രിമ പല്ലുകൾ സൗജന്യമായി നൽകുന്ന കേരള സർക്കാരിൻറെ പദ്ധതി


- മന്ദഹാസം

Question 3

തിമിംഗലവേട്ട അവസാനിപ്പിച്ച രാജ്യം ?


- ഐസ്ലാൻഡ്

Question 4

നെഹ്റു ട്രോഫി വള്ളംകളി 2022- ന്റെ വേദി


- UAE (Ras al Khaimah)

Question 5

കദളീ കൺകദളീ പൂവേണോ' എന്ന ഗാനം ഏത് സിനിമയിലേതാണ്


- നെല്ല്

Question 6

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ രാജ്യം


- ഇന്ത്യ

Question 7

എൻ.സി.ഇ.ആർ.ടി. ഡയറക്ടറായി നിയമിതനായ വ്യക്തി


- ദിനേശ് പ്രസാദ് സക് ലാനി

Question 8

കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനൊപ്പം പരീക്ഷണങ്ങൾ നടത്തി ശാസ്ത്രീയ ആശയങ്ങൾ വികസിപ്പിക്കാനും അവസരമൊരുക്കി സമഗ്ര ശിക്ഷാ കേരളം ഒരുക്കിയ പദ്ധതി


- ടിങ്കറിങ് ലാബുകൾ

Question 9

മഴനിഴൽ പ്രദേശമായ അട്ടപ്പാടി മലനിരകളിൽ നിന്ന് ഗവേഷക സംഘം കണ്ടെത്തിയ പുതിയ ഇനം പല്ലി


- ഈസ പല്ലി

Question 10

2022- ലെ റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ മികച്ച ടാബ്ലോയ്ക്കുള്ള പുരസ്കാരം നേടിയ സംസ്ഥാനം


- ഉത്തർപ്രദേശ്