Question 1

2023- മാർച്ചിൽ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഓഫീസുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന ?


- ഓപ്പറേഷൻ ഹെൽത്ത് വെൽത്ത്

Question 2

സ്ത്രീകൾക്ക് സ്വാതന്ത്ര്യവും സുരക്ഷിതവുമായ വിനോദയാത്രയൊരുക്കുവാൻ കുടുംബശ്രീ ആരംഭിക്കുന്ന സംരംഭം


- ദി ട്രാവലർ

Question 3

വംശനാശ ഭീക്ഷണി നേരിടുന്നതിനെ തുടർന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംരക്ഷിക്കാൻ തീരുമാനിച്ച പക്ഷി ?


- ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്

Question 4

2023 മാർച്ചിൽ, സൈനികർ ടിക് ടോക്ക് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ യൂറോപ്യൻ രാജ്യം


-സ്വീഡൻ

Question 5

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനും അവ നേരിടുന്നതിനുള്ള അവബോധം നൽകുന്നതിനുമായി ജനമൈത്രി പോലീസ് സംഘടിപ്പിക്കുന്ന എക്സ്പോ


- വിങ്‌സ്

Question 6

അനാവശ്യ പരസ്യ ഫോൺ കോളുകളും SMS ഉം തടയാനായി നിലവിൽ വരുന്ന AI അധിഷ്ഠിത സംവിധാനം


-സ്പാം ഫിൽറ്റർ

Question 7

കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം


- ഷിംല

Question 8

ഏത് കാർഷിക വിളയുടെ ജനിതകമാറ്റം വരുത്തിയ ഇനമാണ് കെ.ജെ. 66


- ഉരുളക്കിഴങ്ങ്

Question 9

ലീഗൽ മെട്രോളജി നിയമവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനായി ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ


- മാപ്റ്റോൾ ഗ്രീവൻസ്

Question 10

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, 80 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനായി വോട്ട് ഫ്രം ഹോം' നടപ്പാക്കാനൊരുങ്ങുന്ന ആദ്യ സംസ്ഥാനം


- കർണാടക