ആദ്യ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് വേദി ?
യു.എസ്. ബഹിരാകാശ ഏജൻസി നാസയുടെ ‘മുൺസ് ടു മാർസ് ദൗത്യത്തിന്റെ ആദ്യ തലവനായി നിയമിതനായ ഇന്ത്യൻ വംശജൻ
അർബുദത്തെ നേരത്തെ കണ്ടെത്താനായി ആർദ്രം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി ?
ചട്ടമ്പിസ്വാമിയുടെ പേരിൽ രാജ്യാന്തര പഠനകേന്ദ്രം ആരംഭിക്കുന്നത്
2023- ൽ കടുവ സംരക്ഷണത്തിനുളള അന്താരാഷ്ട്ര അംഗീകാരമായ ക്യാറ്റ് അക്രഡിറ്റേഷൻ ലഭിച്ച കേരളത്തിലെ കടുവ സങ്കേതം
അന്തരീക്ഷത്തിൽ അളവിൽ കൂടിയ മാരക വാതകങ്ങളെ ചെറുക്കാനായുള്ള കേരള സർക്കാർ പദ്ധതി
യൂറോപ്യൻ കമ്മീഷൻ GI ടാഗ് നൽകിയ Kangra തേയില കൃഷി ചെയ്യുന്ന സംസ്ഥാനം
ചാറ്റ് ജി.പി.ടി. നിരോധിച്ച ആദ്യ യൂറോപ്യൻ രാജ്യം
ലോകത്തെ ഏറ്റവും വലിയ സൈനിക സഖ്യമായ നാറ്റോയിൽ അംഗമാകുന്ന 31-ാമത്തെ രാജ്യം
കേരളത്തിലെ ഏതൊക്കെ കായലുകളിലെ മലിനീകരണം തടയാൻ നടപടി എടുക്കാത്തതിനെ തുടർന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ സർക്കാരിന് പത്തു കോടി രൂപ പിഴ ചുമത്തിയത്