Question 1

ഇന്ത്യയിൽ ആദ്യമായി ക്ലോണിംഗിലൂടെ വികസിപ്പിച്ചെടുത്ത ഗിർ പശു ?


- ഗംഗ

Question 2

നൂറുശതമാനം വൈദ്യുതീകരിച്ച് റെയിൽവേ ശൃംഖലയുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം


- ഹരിയാന

Question 3

ബഹിരാകാശ വാഹനത്തെ റൺവേയിൽ സ്വമേധയാ ലാൻഡിങ് (പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം) നടത്തി വിജയിച്ച ആദ്യ രാജ്യം ?


-ഇന്ത്യ

Question 4

രാജ്യത്ത് ആദ്യമായി പ്രാദേശികഭാഷയിൽ ഉത്തരവ് ലഭ്യമാക്കിയ ഹൈക്കോടതി


- കേരള ഹൈക്കോടതി

Question 5

യുട്യൂബ് മേധാവിയായ ഇന്ത്യൻ വംശജൻ


-നീൽ മോഹൻ

Question 6

നാഷണൽ ജ്യോഗ്രഫിക് മാസികയുടെ പിക്ചേഴ്സ് ഓഫ് ദ ഇയർ മത്സരത്തിൽ പുരസ്ക്കാരം നേടിയ ഇന്ത്യൻ വംശജൻ


- കാർത്തിക് സുബ്രഹ്മണ്യം

Question 7

സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർക്കുള്ള റവന്യൂവകുപ്പിന്റെ പുരസ്ക്കാരത്തിന് അർഹയായത്


- എ. ഗീത (വയനാട്)

Question 8

ഉപഭോക്താക്കൾക്ക് വൈദ്യുതി സംബന്ധമായ പരാതികൾ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്താൻ കെ.എസ്. ഇ. ബി. ഒരുക്കുന്ന സംവിധാനം


- ക്ലൗഡ് ടെലിഫോണി

Question 9

സംസ്ഥാനത്ത് പുതുതായി കണ്ടെത്തിയ ചിത്രശലഭം


- സഹ്വാദി ബാമസ് സ്വിഫ്റ്റ് (കായൽ ശരശലഭം)

Question 10

നാറ്റോയിലെ എത്രാമത്തെ അംഗ രാജ്യമായിട്ടാണ് ഫിൻലാൻഡ് ചേരുന്നത്


- 31