2023 മാർച്ച് 18- ന് നൂറുവർഷം പൂർത്തിയാക്കിയ മലയാളദിനപത്രം ?
2022-2023 സാമ്പത്തിക വർഷത്തിൽ GI Tag ലഭിച്ച ഉത്പന്നങ്ങൾ കൂടുതൽ ഉള്ള സംസ്ഥാനം
ടൈം മാഗസിൻ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സ്വാധീനമുളള 100 വ്യക്തികളുടെ ടൈം വാരിക പട്ടികയിൽ ഒന്നാമതെത്തിയ ബോളിവുഡ് താരം ?
2023 വനിതാ ഫുട്ബോൾ ലോകകപ്പ് വേദി
വിമാനവാഹിനി കപ്പൽ നിർമിച്ച രാജ്യത്തെ ആദ്യത്തെ കപ്പൽനിർമാണശാല ഏത്
ലോകത്ത് ആദ്യമായി സിന്തറ്റിക് ഭ്രൂണം വികസിപ്പിച്ച രാജ്യമേത്
ലോക അക്വാറ്റിക്സ് റഫറി പാനലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളി
ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠന സൗകര്യാർത്ഥം വിദ്യാലയങ്ങളിലെത്താനുളള ‘ഗോത്ര സാരഥി' പദ്ധതിയുടെ പുതുക്കിയ പേര്
ജലാശയങ്ങളുടെ അടിത്തട്ടിലെ ദൃശ്യങ്ങൾ ഒറ്റ ക്ലിക്കിൽ കാണുന്നതിനായി സംസ്ഥാന ഹൈഡ്രോഗ്രാം വകുപ്പ് അവതരിപ്പിച്ച വെബ്ബ് അധിഷ്ഠിത സോഫ്റ്റ്വെയർ
2023 കടുവ സെൻസസ് പ്രകാരം ഇന്ത്യയിലെ ആകെ കടുവകളുടെ എണ്ണം