Question 1

സർക്കാർ ഉടമസ്ഥതയിലെ രാജ്യത്തെ ആദ്യത്തെ ഓൺലൈൻ ടാക്സി സംവിധാനം നിലവിൽ വന്ന സംസ്ഥാനമേത്?


- കേരളം

Question 2

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്നതിന്റെ റെക്കോഡ് സ്വന്തമാക്കിയതാര്


- ഉമ്മൻ ചാണ്ടി

Question 3

2022 ഓഗസ്റ്റിൽ അന്തരിച്ച ഏത് മലയാളിയുടെ ആത്മകഥയാണ് 'പൊളിച്ചെഴുത്ത് ?


-ബെർലിൻ കുഞ്ഞനന്തൻ നായർ

Question 4

2023- ൽ 50-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ പദ്ധതി


- പ്രോജക്ട് ടൈഗർ

Question 5

ഇന്ത്യയിൽ നിന്നും കടുവകളെ വാങ്ങാനായി ധാരണാപത്രം ഒപ്പ് വച്ച രാജ്യം


- കംബോഡിയ

Question 6

കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം നേടിയ പഞ്ചായത്ത്


- മീനങ്ങാടി

Question 7

അടുത്തിടെ വാട്സാപ്പ് ബാങ്കിങ് സേവനം ആരംഭിച്ച ബാങ്ക്


- ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്

Question 8

സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ നൊബേൽ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സ്റ്റാറ്റിസ്റ്റിക്സ് പുരസ്കാരം 2023- ൽ കരസ്ഥമാക്കിയ ഇന്ത്യൻ വംശജനായ ഗണിത ശാസ്ത്രജ്ഞൻ


- സി ആർ റാവു

Question 9

രാജ്യത്തെ മികച്ച കടുവ സങ്കേതത്തിനുള കേന്ദ്ര സർക്കാർ പുരസ്കാരം 3-ാം വട്ടവും കരസ്ഥമാക്കിയ കേരളത്തിലെ കടുവ സങ്കേതം


- തേക്കടി പെരിയാർ കടുവാ സങ്കേതം

Question 10

2023 ഏപ്രിലിലെ കണക്കനുസരിച്ച് രാജ്യത്തെ ദേശീയ പാർട്ടികളുടെ എണ്ണം


-6