Question 1

2023- ലെ പ്രേംനസീർ പുരസ്കാരത്തിന് അർഹനായത്?


-മധു

Question 2

ലോകത്തിലെ ഏറ്റവും ഉയരമുള്ള അംബേദ്കർ പ്രതിമ സ്ഥിതി ചെയ്യുന്ന സംസ്ഥാനം


- തെലങ്കാന

Question 3

ഇന്ത്യയിലെ ഭൂമിയുടെ എല്ലാ വിവരങ്ങളും ക്രോഡീകരിച്ചുകൊണ്ട് സാധാരണക്കാർക്ക് ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജിയോ പോർട്ടൽ ?


- മാതൃഭൂമി

Question 4

കന്നുകാലി ആരോഗ്യ സംരക്ഷണത്തിനായി സഞ്ജീവനി പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം


- ഹിമാചൽ പ്രദേശ്

Question 5

'ചേക്കുട്ടി' എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യപുരസ്കാരം നേടിയതാര്


-സേതു

Question 6

മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി' എന്ന കവിതാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരം നേടിയതാര്


- അനഘ ജെ കോലത്ത്

Question 7

2023 ഏപ്രിലിൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത തുറമുഖം


- കാരയ്ക്കൽ തുറമുഖം

Question 8

രാജ്യത്ത് ദാരിദ്ര്യ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം


- ഗോവ (5.09%)

Question 9

കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനമാക്കുന്നതിനായി തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സാക്ഷരതാ യജ്ഞം


-ഡിജി കേരളം

Question 10

പശ്ചിമബംഗാളിന്റെ 22-ാമത്തെ ഗവർണറായി നിയമിതനായ മലയാളിയാര്


- സി. ആനന്ദബോസ്