Question 1

തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിംഗ് എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം ?


-കേരളം

Question 2

ലഹരിക്കടത്ത് തടയാൻ സംസ്ഥാന എക്സൈസ് വകുപ്പ് ആരംഭിക്കുന്ന പട്രോളിങ് സംവിധാനം


- കെമു

Question 3

2023 ഏപ്രിലിൽ പഴയ വാഹനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ ഒരുങ്ങുന്ന സംസ്ഥനം ?


- കേരളം

Question 4

നാറ്റോയിലെ 11-ാമത് അംഗമാകാനൊരുങ്ങുന്ന രാജ്യം


- ഫിൻലൻഡ്

Question 5

നാറ്റോയുടെ സെക്രട്ടറി ജനറൽ


-ജെൻസ് സ്റ്റോൾട്ടൻബെർഗ്

Question 6

കേരള സംഗീത നാടക അക്കാദമിയുടെ ചെയർ പേഴ്സണായി 2022 നവംബറിൽ ചുമതലയേറ്റതാര്


- മട്ടന്നൂർ ശങ്കരൻകുട്ടി

Question 7

ക്ഷീര കർഷകർക്കുള്ള ഇൻഷുറൻസ് പദ്ധതി


- ക്ഷീര സാന്ത്വനം

Question 8

മലയാള ദൃശ്യമാധ്യമ ചരിത്രത്തിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വാർത്ത അവതരിപ്പിച്ച ചാനൽ


- മീഡിയ വൺ

Question 9

കേരളത്തിലെ ആദ്യ ജല ബഡ്ജറ്റ് പ്രഖ്യാപിച്ചതാര്


- പിണറായി വിജയൻ

Question 10

ഹരിതകേരളം മിഷന്റെ 3-ാം ഘട്ട ക്യാംപെയ്ൻ അറിയപ്പെടുന്നത്


- ഇനി ഞാൻ ഒഴുകട്ടെ