Question 1

കേരള സംസ്ഥാന വകുപ്പ് ആരംഭിച്ച് നീന്തൽ പരിശീലന പരിപാടി ?


- സ്പ്ലാഷ്

Question 2

സമൂഹമാധ്യമമായ ട്വിറ്ററിന്റെ മാതൃസ്ഥാപനത്തിന്റെ പുതിയ ഔദ്യോഗിക നാമം


- എക്സ് കോർപറേഷൻ

Question 3

കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള വിപണി തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി ?


- സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി

Question 4

2023 ഏപ്രിലിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ പ്രായം കുറഞ്ഞ കവയിത്രി' എന്ന റെക്കോർഡ് നേടിയ മലയാളി ബാലിക


-അഗ്നയാമി (5 വയസ്സ്)

Question 5

കേരള സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള “എന്റെ കേരളം 2023 മേള നടക്കുന്നതെവിടെ


- ആലപ്പുഴ

Question 6

ഊർജക്ഷാമത്തെത്തുടർന്ന് വൈദ്യുതവാഹനങ്ങൾ നിരോധിച്ച ലോകത്തെ ആദ്യരാജ്യമേത്


-സ്വിറ്റ്സർലൻഡ്

Question 7

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് ലോഞ്ച്പാഡ് തുറന്ന സ്ഥാപനമേത്


- അഗ്നികുൽ

Question 8

കേരള ഡിജിറ്റൽ സർവകലാശാലയ്ക്ക് കീഴിലെ ആദ്യത്തെ ഡിജിറ്റൽ പാർക്ക് തുറന്നതെവിടെ


- തിരുവനന്തപുരം

Question 9

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പുതിയ പ്രസിഡന്റാര്


- പി.ടി. ഉഷ

Question 10

2023- ൽ ആഗോള ബുദ്ധമത ഉച്ചകോടിക്ക് വേദിയാകുന്നത്


- ന്യൂഡൽഹി