Question 1

ലോക കരൾ ദിനം?


- ഏപ്രിൽ 19

Question 2

വെള്ളത്തിനടിയിലൂടെയുളള ഇന്ത്യയിലെ ആദ്യത്തെ മെട്രോ തീവണ്ടി പരീക്ഷണ ഓട്ടം നടത്തിയത്


- കൊൽക്കത്ത

Question 3

ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനാണ് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ജ്യൂസ് ദൗത്യം ?


- വ്യാഴത്തിന്റെ ഉപഗ്രഹത്തെക്കുറിച്ച്

Question 4

രാജ്യത്ത് ഡിജിറ്റൽ പണമിടപാടിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം


- കേരളം

Question 5

ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിക്ക് ആരംഭം കുറിച്ച പഞ്ചായത്ത്


- കള്ളിക്കാട് (തിരുവനന്തപുരം)

Question 6

ഏതു വർഷം മുതലാണ് ഐക്യരാഷ്ട്രസഭ ആഗോള ജനസംഖ്യാ കണക്കെടുപ്പ് ആരംഭിച്ചത്


- 1950

Question 7

ഏത് സംസ്ഥാനത്തെ കമ്പം മുന്തിരിക്കാണ് GI ടാഗ് ലഭിച്ചത്


- തമിഴ്നാട്

Question 8

ഇന്ത്യയിലേക്കുള്ള മയക്കുമരുന്നുകടത്ത് തടയാനായി സി.ബി.ഐ. നടത്തിയ ഓപ്പറേഷൻ ഏത്


- ഓപ്പറേഷൻ ഗരുഡ

Question 9

59th മിസ് ഇന്ത്യ (2023) ആയി തിരഞ്ഞെടുക്കപ്പെട്ടത്


- നന്ദിനി ഗുപ്ത

Question 10

രഞ്ജിട്രോഫി ജേതാക്കൾക്ക് നൽകുന്ന പുതുക്കിയ സമ്മാനത്തുക


- 5 കോടി രൂപ