Question 1

ലോക ഹീമോഫീലിയ ദിനം?


- ഏപ്രിൽ 17

Question 2

ഇന്ത്യയിൽ സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?


- മിസോറം

Question 3

ഹുറൂൺ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവുമധികം മൂല്യമുള്ള സ്റ്റാർട്ടപ്പുകളുടെ യൂണികോൺ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഒന്നാം സ്ഥാനം നേടിയ സംരംഭം ?


-ബൈജൂസ്

Question 4

എഡിആർ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി ?


-ജഗൻ മോഹൻ റെഡ്ഡി

Question 5

ഉത്തരകൊറിയ വിക്ഷേപിച്ച ഖര ഇന്ധനം ഉപയോഗിക്കുന്ന ആദ്യ ഭൂഖണ്ഡാന്തര മിസൈൽ


-ഹൊസോങ് 18

Question 6

2022 ഓഗസ്റ്റിൽ പരീക്ഷണ ഓട്ടം നടത്തിയ, ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും നീളമുള്ള ചരക്കുതീവണ്ടി ഏത്


- സൂപ്പർ വാസുകി

Question 7

രാജ്യത്തെ മികച്ച ശിശു സൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്


- ചെറുതന (ആലപ്പുഴ)

Question 8

രാജ്യത്തെ സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്


- വീയപുരം (ആലപ്പുഴ)

Question 9

സ്റ്റാർട്ടപ്പ് ഉടമകൾക്ക് വേണ്ടിയുള്ള കേരള സ്റ്റാർട്ടപ്പ് മിഷന്റെ പ്രതിമാസ മെന്റർ ഷിപ്പ് പരിപാടി


- മൈൻഡ് (MIND)

Question 10

2023- ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം


- കസാക്കിസ്ഥാൻ