Bio-vision

Question 1

യു.പി.ഐ. ഓട്ടോപേ സംവിധാനം ആരംഭിച്ച ഇന്ത്യയിലെ ആദ്യ ടെലികോം കമ്പനി?


-ജിയോ

Question 2

2022 ജനുവരിയിൽ എസ്.കെ. പൊറ്റക്കാട് പുരസ്കാരത്തിന് അർഹനായ വ്യക്തി?


- ആലങ്കോട് ലീലാകൃഷ്ണൻ

Question 3

ഈയടുത്ത് ഓസ്കാർ യുട്യൂബ് ചാനലിൽ ഇടംനേടുന്ന ആദ്യ തമിഴ് ചിത്രം എന്ന നേട്ടം കൈവരിച്ചത് ?


- ജയ് ഭീം

Question 4

സൈബർ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റും യൂണിസെഫും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി


- ഡി സേഫ്

Question 5

പുതിയ കുടിവെള്ള കണക്ഷൻ ഓൺലൈൻ വഴി അപേക്ഷിക്കുന്നതിനായി ആരംഭിക്കുന്ന പദ്ധതി


-ഇ-ടാപ്പ്

Question 6

ഹരിത കർമ്മ സേന യുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കെൽട്രോണിന്റെ സഹായത്തോടെ പുറത്തിറക്കുന്ന ആപ്പ്


- ഹരിതമിത്രം മോണിറ്ററിങ് സിസ്റ്റം

Question 7

മൃഗസംരക്ഷണ വകുപ്പിന്റെ പൂർണ്ണമായ ഡിജിറ്റൽ വൽക്കരണമെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി


- ഇ സമ്യദ്ധ

Question 8

ബഹിരാകാശ യാത്രകൾ ചെയ്യുന്നത് മൂലം ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്ന അസുഖത്തിന് നൽകിയ പേര്


- Space Anemia

Question 9

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് 2021- ലെ കുട്ടികളുടെ വാക്കായി തെരഞ്ഞെടുത്തത്


- Anxiety

Question 10

2021 ജനുവരിയിൽ ICC Men's Test Ranking- ൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം


-ഓസ്ട്രേലിയ