Question 1

2022- ലെ കടുവാ സെൻസസ് പ്രകാരം, രാജ്യത്തെ ആകെ കടുവകളുടെ എണ്ണം


- 3167

Question 2

രാജ്യത്ത് നിലവിലുള്ള കടുവാ സങ്കേതങ്ങളുടെ എണ്ണം


- 53

Question 3

സിംഹം, കടുവ, പുള്ളിപുലി, ചീറ്റപുലി, ഹിമപ്പുലി, പക, ജാർ തുടങ്ങി 7 വിഭാഗം മൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള രാജ്യാന്തര കൂട്ടായ്മ ?


-ഇന്റർനാഷണൽ ബിഗ് ക്യാറ്റ്സ് അലയൻസ് (IBCA)

Question 4

2023 ഏപ്രിലിൽ, ഭൗമസൂചിക പദവി ലഭിച്ച "ആതൂർ വെറ്റില ഏത് സംസ്ഥാനത്തെ കാർഷിക വിളയാണ്


-തമിഴ്നാട്

Question 5

ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക മേളയായ, വെബ് ഉച്ചകോടിക്ക് 2024- ൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം


-ഖത്തർ

Question 6

ബെറ്റർ ഹാഫ് ഓഫ് ഡിപ്ലോമസി' എന്ന പുസ്തകം രചിച്ചത്


-ലേഖ ശ്രീനിവാസൻ

Question 7

നാഷണൽ പെൻഷൻ സിസ്റ്റം ദിവസ് അഥവാ എൻ.പി.എസ്. ദിവസ് ആയി ആചരിച്ച ദിവസമേത്


- ഒക്ടോബർ 1

Question 8

2022 ഒക്ടോബർ ഒന്നിന് ന്യൂഡൽഹിയിൽ നടന്ന ഏതു ചടങ്ങിലാണ് പ്രധാനമന്ത്രി 5-ജി ടെലിഫോൺ സർവീസ് ഉദ്ഘാടനം ചെയ്തത്


- ഇന്ത്യ മൊബൈൽ കോൺഗ്രസ്- 2022

Question 9

ഗുജറാത്തിൽ നടന്ന 36-ാമത് ദേശീയ ഗെയിംസി ന്റെ മുദ്രാവാക്യം എന്തായിരുന്നു


- സ്പോർട്സ് ഫോർ യൂണിറ്റി

Question 10

ഇന്ത്യയിലാദ്യമായി ഗോത്രവർഗവിഭാഗങ്ങളുടെ എൻസൈക്ലോപീഡിയ ആരംഭിക്കുകയും ഗോത്രവർഗങ്ങളുടെ പാരമ്പര്യങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത സംസ്ഥാനമേത്


- ഒഡിഷ