Question 1

വ്യാഴത്തെയും അതിന്റെ മഞ്ഞ് മൂടിയ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാനുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഉപഗ്രഹം


- JUICE

Question 2

ഇന്ത്യയിലാദ്യമായി അഗ്രി ഡ്രോൺ സബ്സിഡി ലഭിക്കുന്ന കമ്പനി


- ഗരുഡ എയ്റോ സ്പേസ്

Question 3

മുൻ ആരോഗ്യവകുപ്പ് മന്ത്രിയായ കെ.കെ ശൈലജയുടെ ആത്മകഥ ?


-മൈ ലൈഫ് ആസ് എ കോഡ്

Question 4

വിഴിഞ്ഞം തുറമുഖത്തിന് കേരള സർക്കാർ നൽകിയ ഔദ്യോഗിക നാമം


-വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്

Question 5

മികച്ച കടുവാ സംരക്ഷണ പ്രവർത്തനം കാഴ്ചവച്ച് രാജ്യത്ത് ഒന്നാമതെത്തിയ കടുവാ സങ്കേതം


-പെരിയാർ കടുവാ സങ്കേതം

Question 6

2023 ഏപ്രിലിൽ, വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംരംഭകർക്കായി ആരംഭിച്ച യൂട്യൂബ് ചാനൽ


-സെൽഫി പോയിന്റ്

Question 7

വായുമലിനീകരണം ഏറ്റവും കൂടിയ രാജ്യം


- ആഫ്രിക്കയിലെ ചാഡ്

Question 8

ഭരണഘടനയുടെ ഏത് അനുച്ഛേദപ്രകാരമാണ് അപകീർത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച് വയനാട് എം.പി. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയത്


-അനുച്ഛേദം 102(1)(ഇ)

Question 9

ഏത് പ്രശസ്തമായ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളാണ് 2023 ഏപ്രിൽ 1- ന് അരംഭിച്ചത്


- വൈക്കം സത്യാഗ്രഹം

Question 10

ലോകാരോഗ്യ ദിനം


- ഏപ്രിൽ 7