Question 1

ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് നിലവിൽ വരുന്നതെവിടെ ?


- ബംഗളൂരു

Question 2

കേരളത്തിലെ ആദ്യ സൗരോർജ വിനോദസഞ്ചാര നൗക


- സൂര്യാംശു

Question 3

എല്ലാവിധ പരാതികളും ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തുന്നതിനായി ‘ക്ലൗഡ് ടെലിഫോണി' എന്ന സംവിധാനം ഏർപ്പെടുത്തുന്ന സ്ഥാപനം ?


- കെ.എസ്.ഇ.ബി

Question 4

കേരള സർക്കാർ നിയമപഠന ഗവേഷണ കേന്ദ്രമാക്കാൻ ഒരുങ്ങുന്ന സദ്ഗമയാ' ആരുടെ ഭവനമാണ്


- ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ

Question 5

രാജ്യത്തെ ആദ്യ 3-ാം തലമുറ സയൻസ് പാർക്ക് നിലവിൽ വരുന്നത്


- തിരുവനന്തപുരം

Question 6

തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഏത് കോടതിയാണ് കോൺഗ്രസ് നേതാവും വയനാട് എം.പി.യുമായ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ചത്


- ഗുജറാത്തിലെ സൂറത്ത് കോടതി

Question 7

ലോകത്ത് ആദ്യമായി 3ഡി പ്രിന്റിങ് സാങ്കേ തികവിദ്യ ഉപയോഗിച്ച് നിർമിച്ച റോക്കറ്റിന്റെ പേര്


- ടെറാൻ 1

Question 8

ഇന്നസെന്റിന്റെ ആദ്യസിനിമ


- നൃത്തശാല (1972)

Question 9

ത്രിപുരയിലെ ആദ്യ വനിത സംഗീത ബാൻഡിന്റെ പേര്


- മേഘബാലിക

Question 10

ലകാഴ്ചപരിമിതർക്കായുള്ള ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിൽ അംഗമായ ആദ്യ മലയാളി


- സാന്ദ്ര ഡേവിഡ്