Question 1

പൂർണ്ണമായും ഹരിതോർജത്തിലേക്ക് മാറുക എന്ന ലക്ഷ്യത്തോടെ, 2023 ഏപ്രിലിൽ രാജ്യത്തെ അവസാന ആണവനിലയവും അടച്ചുപൂട്ടിയ രാജ്യം?


- ജർമ്മനി

Question 2

"ഡാസിലാബ്രിസ് ലെലെജി' എന്ന പുതിയ ഇനം കടന്നലിനെ കണ്ടെത്തിയ സംസ്ഥാനം


- മധ്യപ്രദേശ്

Question 3

ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനുള്ള ചൈൽഡ് ലൈൻ ടോൾഫ്രീ നമ്പർ ?


- 1098

Question 4

രാജ്യത്ത് ആദ്യമായി ജല ബജറ്റ് തയ്യാറാക്കിയ സംസ്ഥാനം


- കേരളം

Question 5

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം


- അമേരിക്ക

Question 6

2023- ൽ ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയയ്ക്ക് അർഹനായത്


- രത്തൻ ടാറ്റ

Question 7

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വരുന്നത്


- പള്ളിപ്പുറം ടെക്നോസിറ്റി (തിരുവനന്തപുരം)

Question 8

"ദി ഗോൾഡൻ ഇയേഴ്സ് എന്ന പുസ്തകത്തിന്റെ രചയിതാവ്


- റസ്കിൻ ബോണ്ട്

Question 9

ശ്രീനടരാജ സംഗീതസഭാ അവാർഡിന് അർഹനായത്


- തിരുവിഴ എസ്.ശിവാനന്ദൻ

Question 10

'എന്റെ പ്രിയ കഥകൾ' എന്ന പുസ്തകം ആരുടേതാണ്


- പി.എസ്.ശ്രീധരൻ പിള്ള