Question 1

രാജിവെച്ച ഡൊമിനിക് റാബ് ഏത് രാജ്യത്തെ ഉപപ്രധാന മന്ത്രിയായിരുന്നു


- ബ്രിട്ടൻ

Question 2

അന്തരിച്ച മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു


- സർക്കസ്

Question 3

ആദ്യത്തെ ജലാശയ സെൻസസ് പ്രകാരം സംസ്ഥാനങ്ങളിൽ ഒന്നാമത് എത്തിയത് ?


- പശ്ചിമ ബംഗാൾ

Question 4

കേരളത്തിന്റെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ-


- തിരുവനന്തപുരം-കാസർകോട്

Question 5

ചട്ടമ്പിസ്വാമികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടി


- മഹാഗുരുവർഷം 2024

Question 6

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ റീട്ടെയിൽ സ്റ്റോർ പ്രവർത്തനമാരംഭിച്ച നഗരം


- മുംബൈ

Question 7

വെള്ളത്തിനടിയിലൂടെയുള്ള ഏഷ്യയിലെ ഏറ്റവും നീളമേറിയ ഹൈഡ്രോകാർബൺ പൈപ്പ് ലൈൻ സ്ഥാപിക്കപ്പെട്ട നദി


- ബ്രഹ്മപുത്ര

Question 8

സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ യുദ്ധം നടക്കുന്ന സുഡാനിൽ അകപ്പെട്ട ഇന്ത്യൻ പൗരൻമാരെ രക്ഷിക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ


- ഓപ്പറേഷൻ കാവേരി

Question 9

ചാറ്റ് ജിപിടിക്ക് പകരമായി GigaChat എന്ന പേരിൽ AI ചാറ്റ് ബോട്ട് പുറത്തിറക്കിയ രാജ്യം


- റഷ്യ

Question 10

അടുത്തിടെ അന്തരിച്ച പഞ്ചാബ് മുൻ മുഖ്യമന്ത്രി


- പ്രകാശ് സിങ് ബാദൽ