Question 1

'ഇന്ത്യയിലെ ഒന്നാമത്തെ ഗ്രാമം' എന്ന പദവി നേടിയ ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാം


- മാണാ ഗ്രാമം

Question 2

2023- ലെ ആഗോള ആയുർവേദ ഉച്ചകോടിയുടെ വേദി


- തിരുവനന്തപുരം

Question 3

2023 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര താരം ?


- മാമുക്കോയ

Question 4

ഇന്ത്യയുടെ ഡെപ്യൂട്ടി സിഎജി ആയി ചുമതലയേറ്റ മലയാളി വനിത-


- റബേക്ക മത്തായി

Question 5

ചട്ടമ്പിസ്വാമികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടി


- മഹാഗുരുവർഷം 2024

Question 6

ഏഷ്യയിലെ ജലത്തിനടിയിലൂടെയുള്ള ഏറ്റവും നീളം കൂടിയ ഹൈഡ്രോ കാർബൺ പൈപ്പ് ലൈൻ നിലവിൽ വന്ന രാജ്യം


- ഇന്ത്യ

Question 7

2023 ഏപ്രിൽ 25- ന് കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ്സ് ഔദ്യോഗികമായി ഫ്ളാഗ് ഓഫ് ചെയ്തത്


- നരേന്ദ്രമോദി

Question 8

സംസ്ഥാനത്തെ സ്കൂളുകളും പരിസരവും വൃത്തിയാക്കുന്നതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി


- ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ്

Question 9

വേൾഡ് ലൈൻ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, രാജ്യത്ത് ഡിജറ്റൽ പണമിടപാടിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം


- കേരളം

Question 10

ജയിലുകൾ നിരീക്ഷിക്കാൻ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച ആദ്യ സംസ്ഥാനം-


- ഉത്തർപ്രദേശ്