Question 1

ലോകത്തിലെ ഏറ്റവുമധികം മൂല്യമുള്ള സ്റ്റാർട്ടപ്പുകളുടെ ആഗോള യൂണികോൺ പട്ടികയിൽ ഇടം പിടിച്ച മലയാളി സംരംഭം-


- ബൈജൂസ് ആപ്പ്

Question 2

സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്ക് സ്ഥാപിതമാകുന്നത്.


- തൊടുപുഴ

Question 3

86 വർഷത്തിനു ശേഷം സ്പീഷീസ് (ജീവജാതി) പദവി തിരികെ ലഭിച്ച പക്ഷി- ?


- ഹനുമാൻ ബ്ലോവർ

Question 4

കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായത്


- ജസ്റ്റിസ് എസ്.വി.ഭട്ടി

Question 5

ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രം


- പാച്ചുവും അത്ഭുതവിളക്കും

Question 6

കഞ്ചാവ് ഉൽപന്നങ്ങളുടെ പരസ്യം അനുവദിക്കുന്ന മുഖ്യധാരാ സമൂഹമാധ്യമം


- ട്വിറ്റർ

Question 7

രാജാരവിവർമ്മയുടെ 175-മത് ജന്മവാർഷികത്തിന് പ്രകാശനം ചെയ്യുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രം


- പാഴ്സി ലേഡി

Question 8

വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ പുതിയ ലോഗോ-


- കുതിച്ചു ചാടുന്ന ചീറ്റപ്പുലി

Question 9

WWE (World Wrestling Entertainment) ൽ പങ്കെടുക്കുന്ന ആദ്യ മലയാളി-


- സഞ്ജന ജോർജ്

Question 10

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സമുദ്ര മ്യൂസിയം നിലവിൽ വരുന്നത്-


-വള്ളക്കടവ് (തിരുവനന്തപുരം)