Question 1

ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്ക്-


- പുത്തൂർ സുവോളജിക്കൽ പാർക്ക് (തൃശ്ശൂർ)

Question 2

മൻ കി ബാത്ത് നൂറാം പതിപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന നാണയം-


-100 രൂപ നാണയം

Question 3

ഇന്ത്യയിലെ ആദ്യത്തെ മൂന്നാം തലമുറ (3G) ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിതമാകുന്നത്- ?


- തിരുവനന്തപുരം (പള്ളിപ്പുറം ടെക്നോസിറ്റി)

Question 4

രാജ്യത്തെ ആദ്യ വാട്ടർ മെട്രോ നിലവിൽ വന്നത്-


- കൊച്ചി

Question 5

അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കാന്ന പദ്ധതി-


- അതിദാരിദ്ര്യമുക്ത കേരളം

Question 6

പ്രായപൂർത്തിയാകാത്തവരുടെ പാസ്പോർട്ടിൽ പിതാവിന്റെ പേര് നിർബന്ധമില്ല എന്ന് ഉത്തരവിട്ട ഹൈക്കോടതി-


- ഡൽഹി ഹൈക്കോടതി

Question 7

അംബേദ്ക്കറുടെ പേരിൽ സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്ത സംസ്ഥാനം-


- തെലങ്കാന

Question 8

LIC- യുടെ പുതിയ ചെയർമാനായി നിയമിതനായത്-


- സിദ്ധാർത്ഥ മൊഹന്തി

Question 9

ടൂറിസ്റ്റുകളെ ആകർഷിക്കാൻ കേരളത്തിൽ ഡ്രൈവർമാരെ ബ്രാൻഡ് അംബാസിഡർമാരാക്കി നടപ്പിലാക്കുന്ന പദ്ധതി-


- സുന്ദരി ഓട്ടോ

Question 10

കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ സ്ഥാപിച്ചത്-


-തൃശ്ശൂർ (പൂങ്കുന്നം ശ്രീ സീതാരാമസ്വാമിക്ഷേത്രം)