Question 1

ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ആത്മകഥ-


- "മൈ ലൈഫ് ആസ് എ കോഡ്

Question 2

2023- ൽ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിലേക്ക് ക്ഷണം ലഭിച്ച മലയാള സിനിമ-


-കാക്കിപ്പട

Question 3

രാജ്യത്ത് പുതുതായി സ്ഥാപിക്കുന്ന വിമാന കമ്പനി ?


- ഫ്ളൈ 91 എയർലൈൻസ്

Question 4

2023 മെയിൽ അന്തരിച്ച ഗാന്ധിജിയുടെ ചെറുമകൻ


- അരുൺ ഗാന്ധി

Question 5

2023- ൽ 25-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ റെയിൽവേ സർവ്വീസ്-


- കൊങ്കൺ റെയിൽവേ

Question 6

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട് ടൈം ജോലി ലഭ്യമാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന കർമചാരി പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്-


- കൊച്ചി

Question 7

2018- ലെ പ്രളയവും ഉരുൾപൊട്ടലും മാതൃകാപരമായി കൈകാര്യം ചെയ്തതിന് നീതി ആയോഗിന്റെ അംഗീകാരം നേടിയ ജില്ല


- വയനാട്

Question 8

2023- ൽ ലോകത്തിലെ ഏറ്റവും വലിയ കോർപറേറ്റ് കെട്ടിട സമുച്ചയം നിലവിൽ വരുന്ന നഗരം-


- സൂററ്റ്

Question 9

2024- ഓടെ ഇന്ത്യയുടെ ജപ്പാനും സംയുക്തമായി വിക്ഷേപിക്കുന്ന ചാന്ദ്ര ദൗത്യം-


- LUPEX (Lunar Polar Exploration Mission)

Question 10

2023 മെയിൽ ലോകബാങ്ക് പ്രസിഡന്റായി നിയമിതനായ ഇന്ത്യൻ വംശജൻ-


-അജയ് ബംഗ