Question 1

2023- ലെ ദേശീയ പഞ്ചായത്ത് പുരസ്ക്കാരങ്ങളിൽ എത്രയെണ്ണമാണ് കേരളത്തിന് ലഭിച്ചത്-


- നാല്

Question 2

മികച്ച ശിശുസൗഹൃദ ഗ്രാമപ്പഞ്ചായത്ത്


-ചെറുതന (ആലപ്പുഴ ജില്ല)

Question 3

ഏത് മലയാളകവിയുടെ 150-ാം ജന്മവാർഷികദിനമായിരുന്നു 2023 ഏപ്രിൽ 12- ന്-


- മഹാകവി കുമാരനാശാൻ

Question 4

2023 കേരള ബഡ്ജറ്റ് പ്രഖ്യാപന പ്രകാരം സമഗ്ര കൈത്തറി പാർക്ക് നിലവിൽ വരുന്ന ജില്ല-


- എറണാകുളം

Question 5

2023 മെയിൽ നിരവധി പേരുടെ മരണത്തിന് കാരണമായ ബോട്ടപകടം നടന്നത്


- താനൂർ (മലപ്പുറം)

Question 6

കാസർഗോഡ് ജില്ല കളക്ടറായി നിയമിതനായത്-


- കെ.ഇംബാശേഖർ

Question 7

2023 മെയ് മാസത്തിൽ അന്തരിച്ച മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലിം വനിത-


- നബീസ ഉമ്മാൾ

Question 8

കേരളത്തിലെ ആദ്യത്തെ സിനി ടൂറിസം പദ്ധതിക്കായി തെരഞ്ഞെടുത്ത സ്ഥലം-


- വെള്ളായണി

Question 9

2023 മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്-


- മോക്ക

Question 10

പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി വനം വകുപ്പിന്റെ ആപ്ലിക്കേഷൻ-


-സർപ്പ ആപ്പ്