Bio-vision

Question 1

2022 ഫെബ്രുവരിയിൽ മുംബൈ - അഹമ്മദാബാദ് റൂട്ടിൽ തീവണ്ടികളുടെ കൂട്ടിമുട്ടൽ ഒഴിവാക്കുന്നതിനായി പശ്ചിമ റെയിൽവേ ആരംഭിച്ച ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം (TCAS)?


- കവച്

Question 2

വനിതകൾക്ക് സ്വയം തൊഴിൽ ആരംഭിക്കാൻ വായ്പ നൽകുന്നതിനായി കേരള ബാങ്ക് 2022 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി


- മഹിളാ ശക്തി

Question 3

Covid-19 പ്രതിരോധത്തിനായി DNA വാക്സിൻ നൽകുന്ന ലോകത്തിലെ ആദ്യ രാജ്യം ?


- ഇന്ത്യ -ZyCov-D

Question 4

പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ കരസേന നടത്തിയ ദൗത്യം


- ഓപ്പറേഷൻ പാലക്കാട്

Question 5

ഇന്ത്യൻ സോഫ്റ്റ്വെയർ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്


- ഫക്കീർ ചന്ദ് കോലി

Question 6

7 മുതൽ 12ക്ലാസ് വരെയുള്ള കുട്ടികൾക്ക് സമഗ്ര ശിക്ഷ കേരളയുടെ നേത്യത്വത്തിൽ 2022 ജനുവരി മുതൽ നൽകുന്ന പ്രതിരോധ പരിശീലനം


- സധൈര്യം

Question 7

അടുത്തിടെ അന്തരിച്ച 'അനാഥരുടെ അമ്മ' എന്നറിയപ്പെടുന്ന വനിത


- സിന്ധുതായ് സപ്കൽ

Question 8

ടെല്ലിച്ചേരി ബ്രീഡ്', ഏത് സംസ്ഥാനത്തിന്റെ രജിസ്റ്റർ ചെയ്ത നാടൻ കോഴി ഇനമാണ്


- കേരളം

Question 9

പ്രധാനമന്ത്രിയുടെ എക്സലൻസ് അവാർഡ് ഏത് മേഖലയ്ക്കാണ് നൽകുന്നത്


- പൊതു ഭരണം

Question 10

പ്രളയം കനത്ത മഴ എന്നീ പ്രതിസന്ധികളെ മറികടക്കാനായി പുറത്തിറക്കിയ അത്യുല്പാദനശേഷിയുള്ള നെൽവിത്ത്


- അക്ഷയ