Question 1

ഐ.ടി. നിയമം 2000- ന് ബദലായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമം-


- ഡിജിറ്റൽ ഇന്ത്യ നിയമം- 2023

Question 2

കേരളത്തിലെ ആദ്യ ഗ്രാമഭവൻ ആരംഭിച്ച പഞ്ചായത്ത്-


-ആര്യനാട്

Question 3

ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ ഹൈഡ്രജൻ ട്രെയിൻ-


- വന്ദേ മെട്രോ

Question 4

ജലത്തിനടിയിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തിയത് എവിടെയാണ്-


- കൊൽക്കത്തയിൽ

Question 5

സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസ വർധനയ്ക്കുമായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി


- ധീരം

Question 6

2023 മെയിൽ 25-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയുടെ ശാസ്ത്ര നേട്ടം-


- ഇന്ത്യയുടെ 2-ാം ആണവപരീക്ഷണം (ബുദ്ധൻ ചിരിക്കുന്നു)

Question 7

സ്ത്രീകൾക്കു മാത്രമായി പിങ്ക് പാർക്കുകൾ ഒരുക്കുന്ന ഇന്ത്യൻ നഗരം


- ഡൽഹി

Question 8

പ്രവാസികൾക്ക് ഓൺലൈനായി കേരളത്തിലെ റവന്യു സർവേ സേവനങ്ങൾ പൂർത്തിയാക്കുന്നതിനായി തയ്യാറാക്കിയ പോർട്ടൽ


- പ്രവാസി മിത്രം പോർട്ടൽ

Question 9

വാട്ടർ കണക്ഷൻ ലഭിക്കുന്നതിനായി നടപ്പാക്കിയ വെബ് ആപ്ലിക്കേഷൻ


- ഇ-ടാപ്പ് (eTapp)

Question 10

അടുത്തിടെ ഇന്ത്യൻ നാവികസേന വിജയകരമായി പരീക്ഷിച്ച ശബ്ദത്തേക്കാൾ 3 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന മിസൈൽ-


-ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ