Question 1

2023- ലെ UN റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ മാതൃ-ശിശു മരണങ്ങൾ നടക്കുന്ന രാജ്യം-


- ഇന്ത്യ

Question 2

2023 മെയിൽ രജത ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ പദ്ധതി-


-കുടുംബശ്രീ

Question 3

കേരളത്തിൽ ആശുപത്രികളിലെ ആക്രമണങ്ങൾക്കുള്ള ഭേദഗതി ചെയ്ത പുതിയ ശിക്ഷ-


- 5 വർഷം തടവ്

Question 4

രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ക്ഷേമനിധി നിലവിൽ വരുന്ന സംസ്ഥാനം-


- കേരളം

Question 5

കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഇൻഷുറൻസ് വാർഡ്-


- കലങ്ങും മുകൾ

Question 6

അതിഥി തൊഴിലാളികളെ മലയാള ഭാഷയിൽ സമ്പൂർണ്ണ സാക്ഷരരാക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച പദ്ധതി-


- അനന്യ മലയാളം

Question 7

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ അധ്യാപകരുടെ പങ്കാളിത്തം ഉറപ്പാക്കാനും വിദ്യാർത്ഥികളെ ലഹരിയിൽ നിന്ന് അകറ്റാനും ലക്ഷ്യമിട്ട് കേരള എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതി-


- നേർവഴി

Question 8

ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചലച്ചിത്രം-


- 2018

Question 9

ചുമട്ട് തൊഴിൽ മേഖലയുടെ നവീകരണത്തിനായി കേരള സർക്കാർ കൊണ്ടുവന്ന പദ്ധതി-


- നവശക്തി പദ്ധതി

Question 10

ലോകത്തെ ഏറ്റവും മികച്ച പൊതു ബിസിനസ്സ് ഇൻകുബേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടത്-


-കേരള സ്റ്റാർട്ടപ്പ് മിഷൻ