Question 1

ഇന്ത്യയിലെ എത്രാമത്തെ വാട്ടർ മെട്രോയാണ് കൊച്ചിയിൽ 2023 ഏപ്രിൽ 26- ന് പ്രവർത്തനം ആരംഭിച്ചത്-


- ആദ്യത്തെ

Question 2

അടുത്തിടെ വയനാട് ലക്കിടിയിൽ കണ്ടെത്തിയ അപൂർവയിനം ശലഭം-


-പൊട്ടുവെള്ളാംബരി

Question 3

രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്ന സംസ്ഥാനം-


- കേരളം

Question 4

2023- ൽ 25-ാം വർഷത്തിലേക്ക് കടക്കുന്ന കേരളത്തിലെ വിമാനത്താവളം-


- കൊച്ചി രാജ്യാന്തര വിമാനത്താവളം

Question 5

വനിതകളെ ആധുനിക രീതിയിൽ വഴിയോര മത്സ്യക്കച്ചവടം നടത്താൻ സഹായിക്കുന്നതിനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പദ്ധതി-


- മീൻകൂട്

Question 6

ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം-


- സെൻട്രൽ വിസ്‌ത

Question 7

വീര ജവാന്മാരുടെ സ്മരണ നിലനിർത്തുന്നതിന് യുദ്ധസ്മാരകം നിലവിൽ വരുന്നത്-


- ചെറുവയ്ക്കൽ വില്ലേജ് (തിരുവനന്തപുരം)

Question 8

2023 മെയ് മാസത്തിൽ സമ്പൂർണ്ണ ഇ - ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചത്-


- കേരളം

Question 9

വീടുകളിലെത്തി രക്ത പരിശോധന ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ പദ്ധതി-


- സാന്ത്വനം

Question 10

സംസ്ഥാനത്തെ സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്ക മരണാനന്തര കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആശുപത്രി-


-കോട്ടയം മെഡിക്കൽ കോളേജ്