Question 1

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ഹെലികോപ്റ്റർ മാർഗം ബന്ധിപ്പിക്കുന്നിന് ടൂറിസം വകുപ്പ് നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി


- ഹെലി ടൂറിസം

Question 2

ടുറിസം വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത്-


- ആക്കുളം ടൂറിസ്റ്റ് വില്ലേജ് (തിരുവനന്തപുരം)

Question 3

സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ മികച്ച ഉൽപ്പന്നങ്ങൾ ഏത് ബാൻഡിലാണ് ഓൺലൈൻ വിപണിയിലെത്തിക്കുന്നത്-


- കോപ്കേരള

Question 4

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ സ്മരണാർത്ഥമായി പുറത്തിറക്കുന്ന നാണയം-


- 75 രൂപ നാണയം

Question 5

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ പട്ടികവർഗ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ കൂടി ഉറപ്പാക്കുന്ന കേരള സംസ്ഥാന സർക്കാരിന്റെ പദ്ധതി-


- ട്രൈബൽ പ്ലസ്

Question 6

ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപിക്കുന്നത്-


- 2023 ജൂലൈ 12

Question 7

ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം-


- മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്

Question 8

കേരളത്തിലെ ആദ്യ ഇന്റർനെറ്റ് അധിഷ്ഠിത ഭരണ നിർവഹണ പഞ്ചായത്ത്-


- കാട്ടാക്കട

Question 9

വായനശാലയുള്ള ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം


- ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളം (വാരണാസി)

Question 10

മലയാള മിഷന്റെ അനന്യ മലയാളം അതിഥി മലയാളം' പദ്ധതിയിൽ പ്രസിദ്ധീകരിച്ച പാഠപുസ്തകം-


-കണിക്കൊന്ന