Question 1

കേരളത്തിലെ ആദ്യ സോളാർ സിറ്റിയായി മാറാനൊരുങ്ങുന്ന നഗരം


- തിരുവനന്തപുരം

Question 2

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡിന്റെ പുതിയ സോഫ്റ്റ്വെയർ-


- സംരക്ഷ

Question 3

OTT പ്ലാറ്റ് ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധമാക്കിയ ആദ്യ രാജ്യം-


- ഇന്ത്യ

Question 4

എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന കർണാടക സർക്കാരിന്റെ പദ്ധതി-


- ഗൃഹജ്യോതി

Question 5

കുടുംബശ്രീ സംഘടിപ്പിച്ച സംസ്ഥാന കലോത്സവത്തിൽ ഒന്നാമതെത്തിയ ജില്ല-


-കാസർഗോഡ്

Question 6

27-ാം തവണയും എവറസ്റ്റ് കൊടുമുടിയിലെത്തി ഏറ്റവുമധികം തവണ എവറസ്റ്റ് കീഴടക്കിയ പർവതാരോഹകൻ എന്ന സ്വന്തം റെക്കോഡ് തിരുത്തിയതാര്


- കാമി റിത ഷർ

Question 7

സെർബിയ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്-


- ദ്രൗപതി മുർമു

Question 8

ആമസോൺ കാടുകളിൽ വിമാനപകടം മൂലം അകപ്പെട്ട കുട്ടികളെ കണ്ടെത്തുന്നതിനായി നടത്തിയ തിരച്ചിൽ ദൗത്യം-


- ഓപ്പറേഷൻ ഹോപ്

Question 9

കേരളത്തിൽ പ്രളയം നിയന്ത്രിക്കാനും മഴവെള്ളം പദ്ധതി സംഭരിക്കാനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രകൃതിദത്ത പദ്ധതി-


-സ്പോഞ്ച്

Question 10

2023 ജൂണിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കിയ സംസ്ഥാനം-


- കർണാടക