Question 1

2023- ലെ ലോകസുന്ദരി മത്സരത്തിന്റെ വേദിയാകുന്നത്-


- ഇന്ത്യ

Question 2

'ഈശ്വര വഴക്കില്ലല്ലോ' എന്ന പുസ്തകത്തിന്റെ രചയിതാവ്-


- സലിം കുമാർ

Question 3

രക്തദാനം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ആ ദിവസം അവധി പ്രഖ്യാപിച്ച ആദ്യ സർവകലാശാല-


- കേരള സർവകലാശാല

Question 4

കഴിഞ്ഞ 10 വർഷത്തിനിടെ കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി, ഏതു സംസ്ഥാനത്തെ പോലീസ് ആവിഷ്കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ മിസിംഗ് ചിൽഡ്രൻ-


- തമിഴ്നാട്

Question 5

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള സംസ്ഥാനം-


- ഗോവ

Question 6

കേരളം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ സ്ത്രീ സൗഹൃദ ടൂറിസം ആപ്-


- ഷീ-ടൂറിസം

Question 7

ഇന്ത്യയിലെ ആദ്യ ഇൻഡോർ അത്ലറ്റിക് സ്റ്റേഡിയം നിലവിൽ വരുന്ന സംസ്ഥാനം-


- ഒഡീഷ

Question 8

2023- ൽ പാട്ടുഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട പാലക്കാടൻ ഗ്രാമം-


- വാൽമുട്ടി

Question 9

ചിക്കുൻഗുനിയക്കെതിരെ വാക്സിൻ വികസിപ്പിച്ച ഫ്രഞ്ച് കമ്പനി-


-വാൽനേവ

Question 10

രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള പോലീസിന്റെ പദ്ധതി-


- പോൾ ബ്ലഡ്