Question 1

2023- ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്ന കേരളത്തിലെ സ്റ്റേഡിയം-


- ഗ്രീൻഫീൽഡ് സ്റ്റേഡിയം (കാര്യവട്ടം)

Question 2

2023- ൽ വെസ്റ്റ് നൈൽ വൈറസ് ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്ത ജില്ല-


- എറണാകുളം

Question 3

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ സമയത്ത് കാണാതായ സമുദ്ര പേടകം-


- ടൈറ്റൻ

Question 4

ജയിലുകൾക്ക് സുധാർ ഗ്രഹ് എന്ന് പേര് നൽകാൻ തീരുമാനിച്ച സംസ്ഥാനം-


- ഉത്തർപ്രദേശ്

Question 5

റിസർവ് ബാങ്ക് പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്ന 2000 രൂപയുടെ കറൻസി നോട്ടുകൾ വീട്ടുപടിക്കൽ വന്നു ശേഖരിക്കുന്നതിനായി ആമസോൺ പേ പ്രഖ്യാപിച്ച പുതിയ സേവനം-


- ലോഡ് കാഷ് അറ്റ് ഡോർസ്റ്റെപ്പ്

Question 6

രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള എസ്കലേറ്റർ നിലവിൽ വരുന്ന നഗരം-


- മുംബൈ

Question 7

മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ ഓർമ്മയ്ക്കായി ഡോ.എ.പി.ജെ അബ്ദുൾ കലാം നോളജ് സെന്റർ ആൻഡ് സ്പെയ്സ് മ്യൂസിയം നിലവിൽ വരുന്ന ജില്ല-


- തിരുവനന്തപുരം

Question 8

ഇട്ടി അച്യുതൻ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം നിലവിൽ വരുന്ന ജില്ല-


- കൊല്ലം

Question 9

ഹോസ്റ്റസ് എന്ന പേരിൽ വിവിധ സേവനങ്ങൾക്ക് എത്തുന്ന പൊതുജനങ്ങളെ സഹായിക്കുന്നതിനായി വൊളന്റിയർമാരെ നിയമിച്ചിരിക്കുന്ന പഞ്ചായത്ത്-


- അമ്പലവയൽ

Question 10

ഒമിക്രോൺ വകഭേദത്തിനെതിരെ ഇന്ത്യ വികസിപ്പിച്ച ആദ്യ m -RNA വാക്സിൻ-


- GEMCOVAC - OM