Question 1

സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറി നിലവിൽ വരുന്നത് എവിടെ


- തെലങ്കാന

Question 2

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ പാലുത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല


- പാലക്കാട്

Question 3

പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ വൈൻ ഉല്പാദിപ്പിക്കുന്ന കേരള സർക്കാർ പദ്ധതി ?


-ഫ്രൂട്ട് വൈൻ പദ്ധതി

Question 4

ഇന്ത്യയിൽ ബാർകോഡുകൾ ഇല്ലാത്ത മരുന്നുകൾക്ക് നിരോധനം പ്രാബല്യത്തിൽ വരുന്നത്


- 2023 ജനുവരി മുതൽ

Question 5

കേരള വനിത ശിശുവികസന വകുപ്പ് കൗമാരക്കാരനായ പെൺകുട്ടികളുടെ ശാക്തീകരണത്തിനായി ആരംഭിക്കുന്ന പദ്ധതി


- വർണ്ണക്കൂട്ട്

Question 6

പക്ഷികളെ കുറിച്ചും അതിന്റെ പഠനങ്ങൾക്കുമായി രാജ്യത്തെ ആദ്യ ബോർഡ് അറ്റലസ് പുറത്തിറക്കിയ സംസ്ഥാനം


- കേരളം

Question 7

2022 ജനുവരി 25- ന് ലക്ഷ്യസ്ഥാനത്തെത്തിയ പ്രപഞ്ചോത്പത്തിയുടെ രഹസ്യം തേടി വിക്ഷേപിക്കപ്പെട്ട നാസയുടെ ദൂരദർശിനി


- ജെയിംസ് വെബ്

Question 8

വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് കേരളത്തിൽ നിന്ന് അർഹനായ ബാലൻ


-ദേവി പ്രസാദ്

Question 9

സമഗ്ര സംഭാവനയ്ക്കുളള സസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഐ.വി. ദാസ് പുരസ്കാരം നേടിയത്


- കെ. സച്ചിദാനന്ദൻ

Question 10

പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി അധ്യയനവും കുട്ടികളുടെ പഠനവും മെച്ചപ്പെടുത്താൻ വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന ദേശീയപദ്ധതി


- സ്റ്റാർസ്