Question 1

2023 ജൂണിൽ സുരക്ഷാ സൗകര്യങ്ങൾ ഉള്ള അന്തർദേശീയ തുറമുഖങ്ങളുടെ പട്ടികയിൽ ഇടം നേടിയത്-


- കൊല്ലം തുറമുഖം

Question 2

ഇന്ത്യ ഏത് വർഷത്തോടെ സിക്കിൾ സെൽ അനീമിയ മുക്ത ഭാരതം എന്ന ലക്ഷ്യം കൈവരിക്കും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്-


- 2047

Question 3

ജീവന്റെ ആവശ്യ ഘടകമായ ഫോസ്ഫറസിന്റെ സാന്നിധ്യം കണ്ടെത്തിയ എൻസെലാഡസ് (Enceladus) എന്ന ഉപഗ്രഹം ഏത് ഗ്രഹത്തിന്റെതാണ്


- ശനി

Question 4

2023- ലെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള എത്രാമത്തെ രാജ്യമാണ് ഇന്ത്യ-


- 2

Question 5

സംസ്ഥാനത്തെ ആദ്യ കനാൽ ജല വൈദ്യുത കേന്ദ്രം നിലവിൽ വരുന്നത്-


- കമ്പാലത്തറ (പാലക്കാട്)

Question 6

ഏത് ഇന്ത്യൻ നഗരത്തിലാണ് ആദ്യത്തെ അന്താരാഷ്ട്ര കായിക ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്-


- കൊൽക്കത്ത

Question 7

മൂന്നു വർഷത്തിനുള്ളിൽ കേരളത്ത പേവിഷമുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള കർമപദ്ധതി-


- മിഷൻ റാബിസ്

Question 8

ചെലവുകുറച്ചും വേദനയില്ലാതെയും സ്തനാർബുദ പരിശോധന നടത്തുന്നതിനു ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ് കണ്ടുപിടിച്ച ഉപകരണം-


- ഐബ്രസ്റ്റ് എക്സാം

Question 9

മഹാരാഷ്ട്രയിലെ ഇത്വാരി റെയിൽവേ സ്റ്റേഷൻ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത്-


- സുഭാഷ്ചന്ദ്ര ബോസ്

Question 10

കേരളത്തിന്റെ തലസ്ഥാനം തിരുവന്തപുരത്ത് നിന്നും എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യം സ്വകാര്യ ബില്ലായി ലോക്സഭയിൽ അവതരിപ്പിച്ച എം.പി-


- ഹൈബി ഈഡൻ