ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 75 അതിർത്തി ഗ്രാമങ്ങൾക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ പേര് നൽകാൻ തീരുമാനിച്ച സംസ്ഥാനം-
ലോകത്തിലെ ഏറ്റവും വലിയ ആകാശപാത നിലവിൽ വരുന്നത്-
രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ജൈവ വളങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രസർക്കാർ 2022-23 പ്രഖ്യാപിച്ച പദ്ധതി-
കേര കർഷകർക്കായി, "കേരസൗഭാഗ്യ' പദ്ധതി നടപ്പാക്കുന്ന ഗ്രാമപഞ്ചായത്ത്-
ദുരന്തനിവാരണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്ന കുടുംബശ്രീ പദ്ധതി-
സംസ്ഥാനത്തെ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ ഭാഷാശേഷി പരിപോഷിപ്പിക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി-
75 വയസ്സിന് മുകളിൽ പ്രായമുള്ള മരങ്ങളെ സംരക്ഷിക്കാൻ ‘പ്രാണവായു ദേവത' എന്ന പേരിൽ പെൻഷൻ പദ്ധതി ഏർപ്പെടുത്തിയ സംസ്ഥാനം-
സംസ്ഥാന ക്ഷീരകർഷകർക്കുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതി-
ഇന്ത്യയിൽ ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ള സംസ്ഥാനം-
കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെത്തുന്ന ഭക്ഷ്യമാലിന്യം സംസ്കരിക്കാൻ കൊച്ചി കോർപ്പറേഷൻ രംഗത്തിറക്കുന്ന ജീവി-