മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത്-
ഇന്ത്യ വിയറ്റ്നാമിനു സമ്മാനിച്ച മിസൈൽ യുദ്ധക്കപ്പൽ-
കേരളത്തിന്റെ മന്ദഹാസം പദ്ധതി 'പുന്നകൈ' എന്ന പേരിൽ ആവിഷ്കരിച്ച സംസ്ഥാനം-
2023 ജൂലൈ 8- ന് 35 വർഷം തികഞ്ഞ ട്രെയിൻ അപകടം-
കേരളത്തിൽ 50000 കോടിയിലധികം വിപണി മൂല്യം നേടുന്ന ആദ്യ ബാങ്കിതര സ്ഥാപനം-
ജാമ്യാപേക്ഷകളിൽ അപാകതകളുണ്ടോയെന്ന് മെഷീൻ ലേണിങ്ങിലൂടെ പരിശോധിക്കുന്ന ‘ഓട്ടോ സ്‌ക്രൂട്ടിനി ' എന്ന ഓപ്ഷൻ നിലവിൽ വരുന്ന ആദ്യ ഹൈക്കോടതി-
വന്ദേഭാരത് ട്രെയിനുകളുടെ പുതിയ നിറം-
തീരദേശ മണ്ഡലങ്ങളിലെ യുവാക്കളെ വൈജ്ഞാനിക തൊഴിൽരംഗത്തേക്ക് നയിക്കാൻ കേരള സർക്കാർ തുടക്കമിടുന്ന പദ്ധതി-
2023 ജൂലൈയിൽ, പുകയിലയും നിക്കോട്ടിൻ അടങ്ങിയ ഗുട്കയുടെയും പാന്മസാലയുടെയും വില്പന പൂർണമായും നിരോധിച്ച സംസ്ഥാനം-
2023 ജൂലൈയിൽ ആധാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് 'അടയാളം എന്റെ ആധാർ' പദ്ധതി ആരംഭിച്ച ജില്ല-