Question 1

സംസ്ഥാനത്തെ പുതുക്കിയ വേഗപരിധി അനുസരിച്ച് ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗത എത്രയാണ്-


- 60 കിലോമീറ്റർ/മണിക്കൂർ

Question 2

തിലക് സ്മാരക മന്ദിർ ട്രസ്റ്റിന്റെ 2023- ലെ ലോകമാന്യ തിലക് പുരസ്കാരത്തിന് അർഹനായത്-


- നരേന്ദ്ര മോദി

Question 3

സംസ്ഥാനത്ത് ആദ്യമായി 4 വർഷ ബിരുദ കോഴ്സ് ആരംഭിക്കുന്ന സർവ്വകലാശാല-


- കേരള സർവ്വകലാശാല

Question 4

ജയിലിൽ കഴിയുന്ന വിദേശ പൗരന്മാർക്ക് അവരുടെ കുടുംബാംഗങ്ങളുമായി വീഡിയോ കാൾ ചെയ്യാനുള്ള സംവിധാനമൊരുക്കിയ സംസ്ഥാനം-


- മഹാരാഷ്ട്ര

Question 5

ഭിന്നശേഷിക്കാരായ മക്കൾ ഉള്ള നിർധനരായ അമ്മമാർക്ക് ഉപജീവനം ഉറപ്പാക്കാനായി സൗജന്യ e- ഓട്ടോ നൽകുന്ന കേരള സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതി-


- സ്നേഹയാനം

Question 6

നാട്ടിലിറങ്ങി അതിക്രമം കാണിക്കുന്ന കാട്ടാനകളെ പിടികൂടി പാർപ്പിക്കാനായി ഇന്ത്യയിലാദ്യമായി വനം വകുപ്പിന്റെ കീഴിൽ പാർക്ക് നിലവിൽ വരുന്നത്-


- കോട്ടൂർ (തിരുവനന്തപുരം)

Question 7

കേരളത്തിലെ ആദ്യ ക്രോപ് മ്യൂസിയം നിലവിൽ വരുന്നത്-


- വള്ളിക്കുന്നം (ആലപ്പുഴ )

Question 8

രക്തത്തിലെ പഞ്ചസാരയും അമിതവണ്ണവും നിയന്ത്രിക്കാനായി പഞ്ചാബ് സർവകലാശാല വികസിപ്പിച്ച പുതിയ ഇനം ഗോതമ്പ്-


- PBW RS 1

Question 9

സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യമുദ്രയായി അടുത്തിടെ തിരഞ്ഞെടുത്തത്-


-പച്ചക്കുതിര

Question 10

ചന്ദ്രയാൻ - 3 ന്റെ വിക്ഷേപണ തലേന്ന് അതിന്റെ ചെറു മാതൃകയുമായി ഐ എസ് ആർ ഒ ശാസ്ത്രജ്ഞരുടെ സംഘം പൂജ നടത്തിയത് ഏത് ക്ഷേത്രത്തിലാണ്-


- തിരുപ്പതി