Question 1

ഇന്ത്യയിൽ ആദ്യമായി UPI QR Code വഴി രൂപ സംവിധാനം നടപ്പിലാക്കിയ ബാങ്ക്-


- HDFC

Question 2

ദേശീയ ആരോഗ്യ മിഷന്റെ പുതിയ പേര്-


- പ്രധാനമന്ത്രി സമഗ്ര സ്വാസ്ത്യ മിഷൻ

Question 3

ജീവിതശൈലിരോഗങ്ങളെ നേരിടാൻ ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി-


- ഹെൽത്ത് കേരള സിസ്റ്റംസ് ഇപ്രൂവ്മെന്റ് പോഗ്രാം

Question 4

ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് കേരളം ആരംഭിച്ച പ്രോഗ്രാം-


- കേരള ബ്ലോഗ് എക്സ്പ്രസ്

Question 5

ചൊവ്വയിൽ ജൈവതന്മാത്രകളെക്കുറിച്ച് സൂചന നൽകിയ നാസയുടെ റോവർ-


- പെഴ്സിവിയറൻസ്

Question 6

എല്ലാ ഗ്രാമങ്ങളിലേക്കും ഇന്റർനെറ്റ് വ്യാപിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി-


- ഭാരത് നെറ്റ്

Question 7

അടുത്തിടെ അംഗീകാരം ലഭിച്ച പ്രകാശം വഴി ഡേറ്റ കൈമാറ്റം സാധ്യമാക്കുന്ന സാങ്കേതികവിദ്യ-


- ലൈഫൈ (Light Fidelity)

Question 8

നീതി ആയോഗ് തയ്യാറാക്കിയ ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ സംസ്ഥാനം


- കേരളം

Question 9

നീതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യ സൂചിക പ്രകാരം 2021- ൽ ദാരിദ്രരില്ലാത്ത ഏക ജില്ല-


-എറണാകുളം

Question 10

2013 ജൂലൈ 18- ന് അന്തരിച്ച കോൺഗ്രസ് നേതാവും രണ്ടുതവണ കേരള മുഖ്യമന്ത്രിയുമായ വ്യക്തി-


- ഉമ്മൻചാണ്ടി