Question 1

വനിത ശാക്തീകരണത്തിനായി കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി-


- ജിപിപി (ജെന്റർ പോയിന്റ് പഴ്സൺ)

Question 2

53 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പുരസ്കാരം നേടിയത്-


- മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം)

Question 3

53 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്-


- വിൻസി അലോഷ്യസ് (രേഖ)

Question 4

69-മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നം-


- വള്ളം തുഴയുന്ന കുട്ടിയാന

Question 5

വിരലടയാളം മാച്ച് ചെയ്ത് രാജ്യത്തെവിടെയുമുള്ള കുറ്റവാളികളെ തിരിച്ചറിയാനുളള സോഫ്റ്റ്വെയർ-


- നാഫിസ്

Question 6

ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം എന്ന റെക്കോഡ് സ്വന്തമാക്കിയത്-


- Surat Diamond Bourse (സുറത്ത്- ഗുജറാത്ത്)

Question 7

പ്രവാസികൾക്കായി ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നത്-


- കണ്ണമംഗലം (മാവേലിക്കര)

Question 8

വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അത്യുല്പാദന ശേഷിയുള്ള ചേമ്പിനങ്ങൾ-


- ശ്രീഹീര, ശ്രീടെലിയ

Question 9

സൻസദ് ആദർശ് ഗ്രാം യോജന പ്രകാരം പി ടി ഉഷ ദത്തെടുത്ത ഗ്രാമം-


-പള്ളിക്കത്തോട് (കോട്ടയം)

Question 10

പയറുവർഗങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള 'ചനാ ദാൽ' വില്പനക്ക് കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ ബ്രാൻഡ്-


- ഭാരത് ദാൽ