Question 1

ഗൂഗിളിന്റെ എ. ഐ. ഭാഷാ മോഡൽ-


- ജെമിനി

Question 2

നഗരപ്രദേശത്തെ മാലിന്യ വാഹിനികളായ തോടുകളിൽ നിന്നും മാലിന്യം നീക്കുന്നതിന് തിരുവനന്തപുരം ജില്ലാ ഭരണകൂടം രൂപം നൽകിയ പദ്ധതി-


- ഓപ്പറേഷൻ ജലധാര

Question 3

2023 ജൂലൈയിൽ ദേശീയ ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരത്തിന് അർഹമായ കേരള ഗവൺമെന്റ് പദ്ധതി-


- കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി

Question 4

2023 ജൂലൈയിൽ വജ്ര ജൂബിലി ആഘോഷിക്കുന്ന സ്ഥാപനം-


- കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം

Question 5

അടുത്തിടെ ഏത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വീഡിയോ കോളിലൂടെ പണം തട്ടിയെടുത്തത്-


- ഡീപ് ഫെയ്ക്

Question 6

ഭാഷാതടസങ്ങൾക്ക് സാങ്കേതികവിദ്യാ അടിസ്ഥാനമാക്കി പരിഹാരം കാണാൻ കേന്ദ്രസർക്കാർ ആരംഭിച്ച എ. ഐ. പ്ലാറ്റ്ഫോം-


- ഭാഷിണി

Question 7

രാജ്യത്ത് കൂടുതൽക്കാലം മുഖ്യമന്ത്രിപദത്തിലിരുന്ന രണ്ടാമത്തെ വ്യക്തി എന്ന നേട്ടം കരസ്ഥമാക്കിയ ഒഡീഷ മുഖ്യമന്ത്രി


- നവീൻ പട്നായിക്

Question 8

കരുതലും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ മാനസികവും ശാരീരികവുമായി പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച പദ്ധതി-


- മിഷൻ വാത്സല്യ

Question 9

കുളച്ചൽ യുദ്ധവിജയത്തിന്റെ ആദരമായി സ്മാരകശിൽപം സ്ഥാപിച്ചത്-


- പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ (തിരുവനന്തപുരം)

Question 10

സംസ്ഥാനത്തെ ആദ്യ പന്നൽ ഉദ്യാനം (ഫോറിയം) നിലവിൽ വരുന്നതെവിടെ


- രാജമല (ഇരവികുളം)