Question 1

2023 ജൂലൈയിൽ കേരളത്തിൽ പ്രസാർ ഭാരതി പ്രക്ഷേപണം അവസാനിപ്പിച്ച FM സ്റ്റേഷൻ


- അനന്തപുരി FM

Question 2

കൈമൊഴി എന്ന ആംഗ്യ ഭാഷാ സാക്ഷരത പദ്ധതി നടപ്പിലാക്കുന്ന ജില്ല ഭരണകൂടം-


- തൃശൂർ

Question 3

ഭവനരഹിതർക്കായി കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്ന കേരള സർക്കാർ പദ്ധതി-


- മെറി ഹോം

Question 4

2023- ൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച കേരളത്തിലെ സ്ഥാപനം-


- കയർ കോർപ്പറേഷൻ

Question 5

കേരളത്തിലെ വനങ്ങൾക്കുള്ളിൽ താമസിച്ചിരുന്ന 631 ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സഹായകമായ സംസ്ഥാന സർക്കാർ പദ്ധതി-


- നവകിരണം

Question 6

അഗസ്ത്വമലയിൽ കണ്ടെത്തിയ പുതിയ ഇനം സസ്യം-


- സോണാറില ലുൻഡിനി

Question 7

ഡൽഹി തീൻമൂർത്തിഭവനിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പുതിയ പേര്-


- പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി

Question 8

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ബസ് സർവീസ് അടുത്തിടെ പുനരാരംഭിച്ചു. പേര്-


- ഡൽഹി- മണാലി സർവീസ്

Question 9

പ്രധാനമന്ത്രി നരേന്ദ്രമോദി എന്തിന്റെ പ്രചരണാർഥമുള്ള ഗാനരചനയിലാണ് അടുത്തിടെ പങ്കാളിയായത്-


-ചെറുധാന്യങ്ങളുടെ

Question 10

ഏത് സംസ്ഥാനം ആണ് അന്ന ഭാഗ്യ പദ്ധതി നടപ്പിലാക്കുന്നത്-


- കർണാടക