Question 1

സ്കൂളുകളിലെ സയൻസ് ലാബുകളെ ന്യൂജെൻ ലാബുകളാക്കുന്നതിനായി കൈറ്റ് നടപ്പാക്കാനൊരുങ്ങുന്ന സംവിധാനം-


- എക്സ്പൈസ്

Question 2

ഡ്രൈവിങ് പരിശീലനത്തിലും ടെസ്റ്റിലും ക്രമക്കേട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വിജിലൻസ് നടത്തിയ പരിശോധന-


- ഓപ്പറേഷൻ സ്റ്റെപ്പിനി

Question 3

അടുത്തിടെ യുനെസ്കോയുടെ ഏഷ്യാ പസഫിക് കൾചറൽ ഹെറിറ്റേജ് പുരസ്കാരം സ്വന്തമാക്കിയ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷൻ-


- ബൈക്കുള്ള റെയിൽവേ സ്റ്റേഷൻ (മുംബൈ)

Question 4

2023- ൽ ടേസ്റ്റ് അറ്റ്ലസ് പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും മികച്ച തെരുവോര മധുര പലഹാരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ളവയിൽ ഉയർന്ന സ്ഥാനം നേടിയ പലഹാരം-


- മൈസൂർ പാക്ക്

Question 5

അന്തരീക്ഷ പാളിയായ അയണോസ്ഫിയറിൽ തുള വീഴ്ത്തിയ സ്പേസ് എക്സിന്റെ റോക്കറ്റ്-


- ഫാൽക്കൺ 9

Question 6

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാട്ടാനകളുടെ എണ്ണത്തിൽ 58.19% കുറവുണ്ടായ സംസ്ഥാനം-


- കേരളം

Question 7

വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കേരളത്തിലെ എയ്ഡഡ് കോളേജുകളിൽ ആരംഭിക്കുന്ന പദ്ധതി-


- ജീവനി

Question 8

2023 ജൂലൈയിൽ പുറത്തിറങ്ങിയ, ആറ്റം ബോംബിന്റെ പിതാവായ റോബർട്ട് ജെ ഓപ്പൺഹെയ്മറുടെ ജീവചരിത്ര സിനിമ-


- Oppenheimer (സംവിധാനം- ക്രിസ്റ്റോഫർ നോളൻ)

Question 9

സ്കൂട്ടറുകൾ വാങ്ങാൻ ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്ന മിഷൻ ശക്തി സ്കൂട്ടർ യോജന ആരംഭിച്ച സംസ്ഥാനം-


-ഒഡീഷ

Question 10

ലഡാക്കിലെ ആദ്യ വനിത പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്-


- കാർഗിൽ