Bio-vision

Question 1

പ്രി പെയ്ഡ് ഡിജിറ്റൽ വൗച്ചറായ ഇ-റുപ്പിയുടെ പരിധി എത്രയായാണ് ഉയർത്തിയത്?


-1 ലക്ഷം രൂപ

Question 2

ലൈഫ് മിഷന്റെ ഭൂ-ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന കാമ്പയിൻ


- മനസ്സോടിത്തിരി മണ്ണിൽ

Question 3

കുടിവെള്ള കണക്ഷൻ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ?


- ഇ - ടാപ്പ്

Question 4

കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു


- ടുറിസം

Question 5

അസമിന്റെ ഉയർന്ന സിവിലിയൻ ബഹുമതിയായ 'അസം ബൈഭവ് ' ലഭിച്ച പ്രമുഖ വ്യവസായി


- രത്തൻ ടാറ്റ

Question 6

ചട്ടമ്പിസ്വാമികളുടെ ഏത് കൃതിയുടെ ആദ്യപതിപ്പിനാണ് 2021- ൽ നൂറ്റാണ്ട് തികഞ്ഞത്


- വേദാധികാര നിരൂപണം

Question 7

ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്ക് കൈത്താങ്ങായി കേരളാ പോലീസ് ആരംഭിച്ച പദ്ധതി


- പ്രശാന്തി

Question 8

ഇന്ത്യയിൽ ആദ്യമായി ശാരീരിക വൈകല്യം നേരിടുന്നവർക്കായി നിലവിൽ വന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ജോബ് പോർട്ടൽ


- Swarajability

Question 9

അടുത്തിടെ അന്തരിച്ച, ഇന്ത്യയിൽ വാഹന വിപ്ലവത്തിന് നേതൃത്വം നൽകിയ ബജാജ് ഗ്രൂപ്പ് മുൻ ചെയർമാൻ


-രാഹുൽ ബജാജ്

Question 10

ഇന്ത്യയുടെ ആദ്യത്തെ ആഴക്കടൽ ദൗത്യത്തിന്റെ പേര്


- സമുദ്രയാൻ