Question 1

സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കണമെന്ന് ശിപാർശ ചെയ്ത അന്താരാഷ്ട്ര സംഘടന-


- യുനെസ്കോ

Question 2

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുവാൻ നിർമ്മിത ബുദ്ധി അധിഷ്ഠിത ചാറ്റ് ബോട്ട് അവതരിപ്പിച്ച സംസ്ഥാനം-


- ഗോവ

Question 3

വിദ്യാർത്ഥികൾക്കായി കൊച്ചി മെട്രോ ഏർപ്പെടുത്തുന്ന ട്രാവൽ കാർഡ്-


- വിദ്യ 45

Question 4

ലോകത്ത് ഏറ്റവും കൂടുതൽ ഇരുചക്ര വാഹനങ്ങൾ ഉള്ള രാജ്യം-


- ഇന്ത്യ

Question 5

2023 ജൂലൈയിൽ ഭിന്നലിംഗക്കാർക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമാന്തര സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം-


- തമിഴ്നാട്

Question 6

2023 ജൂലൈയിൽ കരുതലും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി-


- വിഷൻ വാൽസല്യ

Question 7

2023 ജൂലൈയിൽ, മെർസ്(MERS-COV) കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യം-


- യു.എ.ഇ

Question 8

ഫിഷറീസ് മേഖലയിലെ രാജ്യത്തെ ആദ്യ അടൽ ഇൻകുബേഷൻ സെന്റർ നിലവിൽ വരുന്നത്-


- കുഫോസ്, കേരള ഫിഷറീസ് സമുദ്ര സർവ്വകലാശാല കൊച്ചി

Question 9

അലഞ്ഞുതിരിയുന്ന മൃഗങ്ങളിൽ നിന്ന് വിളകളെ സംരക്ഷിക്കാൻ 2023- ൽ മുഖ്യമന്ത്രി ഖേത് സുരക്ഷാ യോജന നടപ്പാക്കുന്ന സംസ്ഥാനം-


- ഉത്തർപ്രദേശ്

Question 10

ഇന്ത്യയിൽ ഏറ്റവും ഉയരമുള്ള ശ്രീരാമ പ്രതിമ നിലവിൽ വരുന്ന സംസ്ഥാനം-


- ആന്ധ്രാപ്രദേശ് (108 അടി, ശിലാസ്ഥാപനം- അമിത് ഷാ)