Question 1

സംസ്ഥാനത്ത് നിയമവിരുദ്ധമായി നികത്തിയ വയലുകളുടെയും തണ്ണീർത്തടങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനായി റവന്യൂ വകുപ്പിന്റെ പോർട്ടലിൽ തയ്യാറാക്കിയ മൊഡ്യൂൾ-


- വയൽ

Question 2

ഗുജറാത്തിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളമായ രാജ്കോട്ട് ഇന്റർനാഷണൽ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്-


- നരേന്ദ്ര മോദി

Question 3

DGCA (Directorate General of Civil Aviation) ലൈസൻസ് നേടിയ കേരളത്തിലെ ആദ്യ വനിത ഡ്രോൺ പൈലറ്റ്-


- റിൻഷ പട്ടക്കൽ

Question 4

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം-


- ജൂപ്പിറ്റർ 3

Question 5

2023- ൽ 50 വർഷം പൂർത്തിയാക്കുന്ന കേരളത്തിലെ കഥകളി- കൂടിയാട്ട പഠനകേന്ദ്രം-


- മാർഗി

Question 6

2023 ജൂലൈയിൽ നവതി ആഘോഷിക്കുന്ന മലയാള സാഹിത്യ എഴുത്തുകാരൻ-


- എം.ടി. വാസുദേവൻ നായർ

Question 7

പട്ടികവിഭാഗങ്ങളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് ഉന്നതി സ്റ്റാർട്ടപ്പ് സിറ്റി സ്ഥാപിക്കുന്ന നഗരം-


- തിരുവനന്തപുരം

Question 8

കുട്ടികളിലെ ഓട്ടിസവും അതുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും കണ്ടെത്തുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ-


- സ്റ്റാർട്ട്

Question 9

ചൊവ്വയിൽ ജൈവ തന്മാത്രകളെക്കുറിച്ച് സൂചന നൽകിയ നാസയുടെ റോവർ-


- പെഴ്സിവീയറൻസ്

Question 10

ഡിജിറ്റൽ കറൻസി രംഗത്ത് ഇന്ത്യയുമായി സഹകരിക്കുന്ന ആദ്യ രാജ്യം-


- യു.എ.ഇ