Question 1

ഓൺലൈൻ വഴിയുള്ള തട്ടിപ്പു ശ്രമങ്ങൾ തടയുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ ഹെൽപ്പ്ലൈൻ നമ്പർ-


- 1930

Question 2

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി നിലവിൽ വരുന്ന മൊബൈൽ ആപ്പ്-


- കെ. സ്മാർട്ട് മൊബൈൽ ആപ്

Question 3

2023 ജൂലൈയിൽ വേൾഡ് സിറ്റീസ് കൾച്ചർ ഫോറത്തിൽ (WCCF) അംഗമായ ആദ്യ ഇന്ത്യൻ നഗരം-


- ബംഗലുരു

Question 4

ഇന്ത്യയുടെ 83-ാമത് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത്-


- ആദിത്യ എസ്.സാമന്ദ് (മഹാരാഷ്ട്ര)

Question 5

നീതി ആയോഗിന്റെ 2019-21 വർഷത്തെ ബഹുതല ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം-


- കേരളം

Question 6

ഏറ്റവും ദാരിദ്ര്യം കൂടിയ സംസ്ഥാനം-


- ബീഹാർ

Question 7

2023 ജൂലൈയിൽ രാജ്യസഭ ഉപാധ്യക്ഷന്മാരുടെ പാനലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളി-


- പി.ടി. ഉഷ

Question 8

നീതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യ സൂചിക പ്രകാരം 2021- ൽ ദരിദ്രരില്ലാത്ത ഏക ജില്ല-


- എറണാകുളം

Question 9

ഇന്ത്യയിലെ സമുദ്രമേഖലയെ ശക്തിപ്പെടുത്തുന്നതിനായി തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയം ആരംഭിച്ച തദ്ദേശീയ ഡിഫറൻഷ്യൽ ഗ്ലോബൽ നാവിഗേഷൻ സിസ്റ്റം-


- സാഗർ സമ്പർക്ക്

Question 10

രാജ്യത്തെ ആദ്യ കൺസ്ട്രക്ഷൻ ഇന്നവേഷൻ ഹബ്ബ് നിലവിൽ വരുന്നത്-


- കൊച്ചി