Question 1

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2022- ലെ ജെ.സി. ഡാനിയേൽ പുരസ്കാരജേതാവ്-


- ടി.വി. ചന്ദ്രൻ (സംവിധായകൻ)

Question 2

രാജ്യത്തിനായി വീരമൃത്യുവരിച്ചവരെ ആദരിക്കാൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന പുതിയ ക്യാപയ്ൻ-


-മേരി മാട്ടി, മേരാ ദേശ് (എന്റെ മണ്ണ്, എന്റെ ദേശം)

Question 3

ഗോൾഫ് ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവള കമ്പനി-


- കൊച്ചിൻ ഇന്റർനാഷണൽ എയർ പോർട്ട് ലിമിറ്റഡ് (സിയാൽ)

Question 4

ശ്രീലങ്കയിലെ ട്രിങ്കോമാലി ജില്ലയുടെ സാമ്പത്തിക വികസനത്തിന് സഹകരിക്കുന്ന രാജ്യം-


- ഇന്ത്യ

Question 5

ടൈംമാഗസിന്റെ 100 വർഷത്തെ മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രം-


- പഥേർ പാഞ്ചാലി

Question 6

2023 ജൂലൈയിൽ ലഡാക്കിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്-


- കാർഗിൽ

Question 7

പശ്ചിമഘട്ട പ്രദേശങ്ങളിലെ നീർച്ചാലുകളുടെ ശാസ്ത്രീയ നിർണയവും വീണ്ടെടുപ്പും ലക്ഷ്യമിട്ടുള്ള ക്യാമ്പയിൻ-


- സുരക്ഷിതമാക്കാം പശ്ചിമഘട്ടം

Question 8

സംസ്ഥാന സർക്കാരിന്റെ ശ്രുതിതരംഗം, ധ്വനി എന്നീ പദ്ധതികൾ ഏതു വകുപ്പിന്റെ കീഴിലാണ് മാറ്റിയത്-


- ആരോഗ്യവകുപ്പ്

Question 9

ഏത് കേന്ദ്ര മന്ത്രാലയമാണ് ആയുഷ്മാൻ ഭവ പ്രോഗ്രാം' ആരംഭിക്കാൻ പോകുന്നത്-


- ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

Question 10

69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം-


- വള്ളം തുഴയുന്ന ആന