Question 1

ആനകളുടെ സഞ്ചാരം അറിയുന്നതിന് അടുത്തിടെ Elephant Track ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം-


- ജാർഖണ്ഡ്

Question 2

ജനസംഖ്യാധിഷ്ഠിത ജീവിതശൈലി രോഗ നിർണയത്തിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ-


-ശൈലി

Question 3

2023 ജൂലൈയിൽ 40% ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ, സർക്കാർ ബസുകളിൽ നിരക്കിളവ് അനുവദിച്ച സംസ്ഥാനം-


- കേരളം

Question 4

2023- ലെ അന്താരാഷ്ട്ര കടുവാ ദിനത്തിൽ കേന്ദ്രസർക്കാർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ആകെ കടുവകളുടെ എണ്ണം-


- 3682

Question 5

2023- ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം-


- മധ്യപ്രദേശ് (2nd- കർണാടക, 3rd- ഉത്തരാഖണ്ഡ്)

Question 6

2023 ജൂലൈയിൽ Dr APJ Abdul Kalam: Memories-Never Die എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്-


- അമിത് ഷാ

Question 7

ആമസോൺ ഇന്ത്യയുടെ ആദ്യ ഫ്ലോട്ടിങ് സ്റ്റോർ നിലവിൽ വന്നത്-


- ദാൽ തടാകം (ശ്രീനഗർ)

Question 8

സംസ്ഥാന ആരോഗ്യ സർവകലാശാലയുടെ എം.ബി.ബി.എസ്. ബിരുദം, മരണാനന്തര ബഹുമതിയായി ലഭിക്കുന്ന ആദ്യ വിദ്യാർത്ഥി-


- വന്ദന ദാസ്

Question 9

സംസ്ഥാനത്തെ ആദ്യ ദേശീയതല സമ്പൂർണ തേൻ ഗുണനിലവാര പരിശോധന കേന്ദ്രം നിലവിൽ വന്നത്-


- വെള്ളായണി കാർഷിക സർവകലാശാല, തിരുവനന്തപുരം

Question 10

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി പുതിയ ഐടി നയം രൂപീകരിക്കുന്ന സംസ്ഥാനം-


- കേരളം