Question 1

മരണാനന്തര ബഹുമതിയായി കാലിക്കറ്റ് സർവകലാശാലയുടെ ഗാന്ധി ചെയർ അവാർഡ് ലഭിച്ചത്-


- ഉമ്മൻ ചാണ്ടി

Question 2

രാജ്യത്താദ്യമായി ആശുപത്രികളെ LGBTQ സൗഹൃദമാക്കുന്ന പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം-


-കേരളം

Question 3

യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എൽബ്രസ് പർവ്വതം കീഴടക്കിയ മലയാളി-


- അർജുൻ പാണ്ഡ്യൻ

Question 4

ആണവ ശേഷി യുള്ള റോക്കറ്റിൽ മനുഷ്യനെ ചൊവ്വയിലേക്ക് എത്തിക്കുന്നതിനായി നാസയുടെ നേതൃത്വത്തിൽ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി-


- ഡ്രാകോ (DRACO)

Question 5

പത്താം തരം ഹയർ സെക്കൻഡറി തുല്യത കോഴ്സുകളിൽ സൗജന്യ പഠനം ഉറപ്പു വരുത്തുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ സംസ്ഥാന സാക്ഷരതാ മിഷനുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതി-


- അക്ഷരശ്രീ

Question 6

രാജ്യത്തിലെ ആദ്യ ജൂത സിനഗോഗ്


- കൊച്ചി

Question 7

വനത്തിനുള്ളിൽ കഴിയുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി-


- നവകിരണം

Question 8

2013 ജൂലൈയിൽ വജ്രജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ ഗവേഷണ സ്ഥാപനം-


- കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, ശ്രീകാര്യം

Question 9

ദേശീയ ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരത്തിന് അർഹമായ കേരളത്തിന്റെ പദ്ധതി-


- കാസ്പ്

Question 10

സ്കൂളുകളിലെ സയൻസ് ലാബുകളെ ന്യൂജെൻ ലാബുകളാക്കുന്നതിനായി കൈറ്റ് നടപ്പാക്കാനൊരുങ്ങുന്ന സംവിധാനം-


- എക്സ്പൈസ്