Question 1

ഗോവയിൽ നടത്താനിരിക്കുന്ന 37-ാം ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം-


- മോഗ (MOGA) എന്ന കാട്ടുപോത്ത്

Question 2

മികച്ച നഴ്സുമാർക്ക് നൽകിവരുന്ന 2023- ലെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ മലയാളി-


-എ.ആർ. ഗീത

Question 3

ഏത് നവോത്ഥാന നായകന്റെ ഓർമ്മയ്ക്കായാണ് കൊൽക്കത്ത രാജ്ഭവനിൽ ചെയർ സ്ഥാപിക്കാനൊരുങ്ങുന്നത്-


- ഈശ്വർ ചന്ദ്ര വിദ്യാസാഗർ

Question 4

ഏറ്റവും വേഗത്തിൽ 10 കോടി ഉപഭോക്താക്കളെ ലഭിച്ച ആപ്പുകളിൽ ഒന്നാമത് എത്തിയത്-


- ത്രെഡ്സ് (5 ദിവസം കൊണ്ട്)

Question 5

ഇന്ത്യയുടെ ആദ്യ ആഴക്കടൽ മനുഷ്യ ദൗത്യമായ സമുദ്രയാന പദ്ധതി നടപ്പാക്കുന്ന വർഷം-


- 2026

Question 6

വിദേശത്ത് മരിച്ചവരുടെ ശരീരം അതിവേഗം നാട്ടിലെത്തിക്കാൻ ആരംഭിക്കുന്ന പോർട്ടൽ-


- ഇ-കെയർ

Question 7

സംസാര ശ്രവണ പരിമിതരുമായി ആശയവിനിമയം നടത്താൻ വിദ്യാർത്ഥികൾക്കായി തൃശ്ശൂർ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ആംഗ്യഭാഷാ സാക്ഷരതാ പദ്ധതി-


- കൈമൊഴി

Question 8

തമിഴ്നാട്ടിലെ ആന പാപ്പാനായ ആദ്യ വനിത-


- ബെല്ലി

Question 9

അടുത്തിടെ ഷെഡ്യൂൾ എ പദവി ലഭിച്ച കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനം-


- കൊച്ചിൻ ഷിപ്പ്യാർഡ്

Question 10

രണ്ടുവർഷമായി ലോഗിൻ ചെയ്യാത്ത Gmail അക്കൗണ്ടുകൾ ഡിസംബർ 1 മുതൽ ഡിലീറ്റ് ചെയ്യും എന്ന് തീരുമാനിച്ചത്-


- ഗൂഗിൾ