ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനം-
2023 ആഗസ്റ്റിൽ 47 വർഷത്തെ ഇടവേളയ്ക്ക് ശേഷം റഷ്യ വിക്ഷേപിക്കുന്ന ചാന്ദ്രദൗത്യം-
ദേശീയപാതകളിൽ തടസ്സമില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്നതിനും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അവതരിപ്പിച്ച മൊബൈൽ അപ്ലിക്കേഷൻ-
പറമ്പിക്കുളം കടുവാ സങ്കേതത്തിൽ കണ്ടെത്തിയ ഇന്ത്യയിൽ അപൂർവ്വമായി കാണപ്പെടുന്ന തവള-
2023 ഗൃഹജ്യോതി എന്ന പേരിൽ സൗജന്യ വൈദ്യുത പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം-
കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി നോ ടാസ്ക് ഫോഴ്സ് നിലവിൽ വരുന്നത്-
തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളും ഉപയോഗ ശൂന്യമായ സ്ഥലങ്ങളും പുനരുജ്ജീവിപ്പിക്കാൻ കുടുംബശ്രീ ആരംഭിച്ച പദ്ധതി-
സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്ന കേസുകളിൽ പരാതിപ്പെടാനായിട്ടുള്ള പോലീസ് ടോൾഫ്രീ നമ്പർ-
2023 ആഗസ്റ്റിൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി.ഐ.) ടാഗ് ലഭിച്ച തമിഴ്നാട്ടിൽ നിന്നുള്ള വാഴപ്പഴം-
അടിസ്ഥാന സാക്ഷരത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ ആപ്ലിക്കേഷൻ-