1

Bio-Vision

Question 1

കേരളത്തിലെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ എന്നിവയുടെ ഏകീകരണം ശുപാർശ ചെയ്ത കമ്മിറ്റി ?


- ഖാദർ കമ്മിറ്റി

Question 2

ഇന്ത്യയിലെ ആദ്യത്തെ ത്രീ ഡി പ്ലാനറ്റേറിയമായ വിവേകാനന്ദ പ്ലാനറ്റേറിയം നിലവിൽവന്നത് എവിടെയാണ്?


- മംഗലുരു

Question 3

ഗേറ്റ് വേ ഓഫ് മുസിരിസ് എന്ന വിശേഷണമുള്ള സംസ്ഥാനത്തെ ആദ്യ പൈതൃക ബീച്ച് ?


-മുനയ്ക്കൽ

Question 4

ഇന്ത്യയിലെ ഏറ്റവും വലിയ താപ വൈദ്യുത നിലയം?


- വിന്ധ്യാചൽ (4760 മെഗാവാട്ട്)

Question 5

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപ വൈദ്യുത നിലയം


-മുന്ദ്ര (4620 മെഗാവാട്ട്)

Question 6

അവസാനം രൂപംകൊണ്ട് ഇന്ത്യൻ സംസ്ഥാനം


-തെലങ്കാന

Question 7

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ


- ഏകതാ പ്രതിമ (182 മീ.)

Question 8

2022- ൽ നടക്കുന്ന ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ലോകകപ്പിന്റെ വേദി


- ഖത്തർ

Question 9

2022 ജനുവരിയിൽ ഇന്ത്യയിലെ ആദ്യ സമ്പൂർണ കടലാസുരഹിത സ്മാർട്ട് കോടതി മുറികൾ നിലവിൽ വന്ന കോടതി


- കേരള ഹൈക്കോടതി

Question 10

2022- ൽ ഫ്ളൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം


-ഇസ്രായേൽ